Monday, April 10, 2017


                               

ellavarkkum ente hridayam niranja onashamsakal
ella ente suhurthukkalkkum ente onam ashamsakal nerunnu
onasadhyayum pookalavum orunghi,
manasilorayiram aarppu vilikalode
onathe swagatham cheyyam... happy onam friends

.സർവൈശ്വര്യദായിനിയായ മൂകാംബിക ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ടു് Services Offered by Astrologer Brijesh kurup JyothishamSri. Brijesh kurup  is an expert in horoscope calculations and predictions based on birth times and star positions. He provides consultation services for horoscope related queries or predictions. JaathakamThe horoscope is a document defining brief prediction of life of a person based upon the planetory positions at the exact time of his birth. Usually this is written at very early age, but can be written at any time, if the exact date and time of birth, as well as place of birth are known. PrasnamKavidi Prasnam - Kudumba Prasnam (related to family affairs), Manushika Prasnam (related to personal affairs), Devaprasnam (related to family/ancestral temples) Medical JyothishamPredictions of diseases and disorders to body organs or areas on basis of planetory positions at time of birth, or current planetory positions and motion, and suitable remedies and precautions. Gem ConsultingSelection and wearing for suitable gem stones matching with zodiac/planetory positions and birth stars, improve success, prosperity, happiness, integrity at home, education and health. NumerologyCalculation of lucky numbers, suggesting lucky names, change of spellings, names for business organizations, homes, according to date of birth of concerned person. Vaasthu ConsultingCalculation of floor spaces, verification of position and distribution of room partitions, directions, water flow, etc. for homes, offices, new constructions or alterations. Pendulum AstrologyUsing Pendulum for determining negative and positive spaces within a building or home or empty land area, or determining diseases in human body. Thanthik/Manthrik Poojas/HomamPoojas for achieving goals and success in ventures, poojas and returns against ill-fate and problems due to planets and positions, prathishta rituals at temples, poojas for family/ancestral problems or doshas, effects of negative energies or evil spirits, parihara poojas, empowering self-protection amulets (elassu or yantram) with magical powers, yanthram for protecting home and family, body, yanthrams for attaining good job, or securing jobs, or getting deserved promotions and salary hikes with no hinderances, etc. Parihara (solution) poojas will be performed at temples

സ്ത്രീ ജനന വിവരം നൽകുകജനന തീയതി      

ജനന സമയം      

പുരുഷ ജനന വിവരം നൽകുകജനന തീയതി      

ജനന സമയം      ജ്യോതിർഗണിതത്തിന്റെ പശ്ചാത്തലമാകെത്തന്നെ മാറ്റി മറിക്കുന്ന സാങ്കേതികപുരോഗതിയാണ് സോഫ്റ്റ്വൈയറുകൾ കാഴ്ച വെച്ചത്. അതിസൂക്ഷ്മമായ ഗണിതം നിഷ്പ്രയാസം വിരൽതുമ്പിൽ ലഭ്യമാണിന്ന്. പ്രധാനപ്പെട്ട പലകൃതികളും ഗൂഗിളിൽ തന്നെ ലഭ്യമാണ്. ആശയവിനിമയത്തിന് ധാരാളം വേദികൾ ലഭ്യമാണ്. ഭൂമിയാകെ ഒരു ജ്യോതിഷഗ്രാമമായി മാറിയിരിക്കുന്നു. 
പക്ഷെ, നമുക്ക് പുതിയതായി എന്തെങ്കിലും ചിന്തിക്കാനാകുന്നുണ്ടോ? 
ഗണിതം സ്ഥൂലമായിരുന്ന കാലത്ത് – കഷ്ടിച്ച് കലാദിസ്ഫുടം ഒപ്പിച്ചെടുക്കാൻ ജ്യോതിഃശാസ്ത്രജ്ഞന്മാർ കഷ്ടപ്പെട്ടിരുന്ന കാലത്ത് സിദ്ധപ്രജ്ഞയിൽ വിരിഞ്ഞവയാണ് ഹോരാസിദ്ധാന്തങ്ങൾ. അവയൊന്നും തന്നെ ടി ശാസ്ത്രത്തിന് അവസാന വാക്കല്ല. പഴയകാലത്ത് ഉയിർകൊണ്ട ഹോരാതത്ത്വങ്ങൾക്ക് ഗണിതത്തിന്റെ സൂക്ഷ്മതയുടെ ഇന്നത്തെ പരമകാഷ്ഠയിൽ പുതിയ പ്രയോഗങ്ങൾ സാദ്ധ്യമല്ലേ?
. പഴയകാലത്ത് ഉണ്ടായിരുന്ന ദി അസ്ട്രോളക്കിൽ മാഗസിനും (ശ്രീ. ബി.വി. രാമൻ), ദി ടൈംസ് ആഫ് അസ്ട്രോളജിയും (ശ്രീ.സന്താനം) ഒക്കെ ഒന്നോർത്തു നോക്കൂ. കഴിഞ്ഞ നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പ് വരെ വളരെ ശ്രദ്ധേയമായ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ശ്രീ. ബി. രാമനും ശ്രീ സന്താനവും കൂടാതെ ശ്രീ ഇരംകണ്ടി രംഗാചാര്യയെ ഓർക്കുന്നു. ശ്രീ. ചന്ദുലാൽ പട്ടേലിനെ ഓർക്കുന്നു (ഇവരെയൊക്കെ നേരിൽ കാണുക ഉണ്ടായിട്ടുണ്ട്).. ശ്രീ. കേശവമേനോൻ (കണ്ടിട്ടില്ല) ഇങ്ങനെ നിരവധി പേരുകൾ ഒരു കാലത്ത് ജ്യോതിഷം പഠിച്ചിരുന്നവർക്ക് പ്രചോദനമായിരുന്നു.
യുക്തിവാദത്തിന് മുമ്പിൽ മുട്ടുമടങ്ങാത്ത, ഈ വിശ്വമാകെ, ജീവരാശിയെയാകെ അനുഗ്രഹിച്ചു നിൽക്കുന്ന അതീന്ദ്രിയശക്തിവിശേഷത്തിന് ഒരു ഗണിതം ഉണ്ടെന്നും ടി ഗണിതഫലം അവശ്യമായ നിഷ്ഠയോടെ പിന്തുടർന്നാൽ സത്യം വെളിവാകുന്നതാണെന്നും നമുക്ക് സ്ഥാപിക്കുവാൻ കഴിയണം.
സൂക്ഷ്മഗണിതത്തിന്റെ സാദ്ധ്യതകൾ വളരെ ഏറെയാണ്. സൂക്ഷ്മഗണിതത്തിന് സാദ്ധ്യതകൾ ഇല്ലെന്നു വന്നാലോ?
ജ്യോതിഷം ഹോരയുടെ പഴയപതിപ്പുകളിൽ മാത്രം ഒതുങ്ങി നിന്നാൽ അതിന്റെ അർത്ഥം ഗണിതം ആത്മാവായ ഈ ശാസ്ത്രത്തിൽ സാങ്കേതികപുരോഗതികൾ നിഷ്പ്രയോജനം എന്നാണ്. ജ്യോതിഷം കപടശാസ്ത്രമെന്ന് അവമതിക്കപ്പെടും. സൂക്ഷ്മഗണിതത്തിന്റെ, നവീനസാങ്കേതികവിദ്യയുടെ പ്രയോഗസാദ്ധ്യതകളും അവയുടെ പ്രയോജനവും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാൻ നാം ബാദ്ധ്യസ്ഥരാണ്. 
ഓരോ കാലത്തിനും ഓരോ നിയോഗമുണ്ട്. അതറിഞ്ഞു പ്രവർത്തിക്കുമ്പോഴാണ് മഹാകാലപ്രഭൃതികളായ സിദ്ധപരമ്പരയുടെ അനുഗ്രഹം കിട്ടുക

http://keralacitizendiary.blogspot.in/2016/06/jyothishadeepthipanchangam-muhurtham.html

ഭസ്മം നെറ്റിയില്‍ തൊടുമ്പോള്‍.... 
ഭസ്മംപുരട്ടുന്നത് ഇന്ത്യയിൽ സാധാരണയാണ് .ഇതിൽ പ്രധാനപ്പെട്ടത് ഭസ്മം ദുഷ്ട ശക്തികളിൽ നിന്നും നമ്മെ രക്  മന്ത്രം ഉരുവിടുന്നതോടൊപ്പം പ്രത്യക തടി,നെയ്യ് ,ധാന്യങ്ങൾ ,ഔഷധങ്ങൾ എന്നിവ തീയിൽ ദാഹിച്ചുണ്ടാകുന്ന ചാരം നാം പലപ്പോഴും നെറ്റിയിൽ പുരട്ടാറുണ്ട് . 
ഭസ്മംപുരട്ടുന്നത് ഇന്ത്യയിൽ സാധാരണയാണ് .ഇതിൽ പ്രധാനപ്പെട്ടത് ഭസ്മം ദുഷ്ട ശക്തികളിൽ നിന്നും നമ്മെ രക്ഷിക്കും എന്നതുതന്നെ .
നെറ്റിയിൽ ചന്ദനം പുരട്ടുന്നതിന്റെ ഗുണങ്ങൾ നിങ്ങൾക്കറിയാമായിരിക്കും .  . തലവേദന ശമിപ്പിക്കുന്നു 
ചൈനീസ് അക്യുപ്രഷർ പ്രകാരം നെറ്റിയിൽ ഞരമ്പിന്റെ ഒരു പ്രധാന ഭാഗം ഉണ്ട് .ഇവിടെ മസാജ് ചെയ്യുന്നത് തലവേദന അകറ്റും .അതിനാൽ ഭസ്മം നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിപ്പിക്കും . 
നിങ്ങളെ പോസിറ്റിവ് ആയി നിർത്തും 
മൂന്നാം കണ്ണ് എന്നത് നിങ്ങളുടെ ഉപബോധ മനസ്സാണ് .നെഗറ്റിവ് എനർജി നെഗറ്റിവ് ചിന്തകളുടെ രൂപത്തിൽ നിങ്ങളുടെ ശരീരത്തിൽ കടക്കുന്നു .ഭസ്മം പുരട്ടുകയാണെങ്കിൽ അത് നെഗറ്റീവ് എനർജിയെ ശരീരത്തിൽ കടക്കുന്നത് തടയുന്നു .
 ജലദോഷം
 തടയുന്നു ഭസ്മം ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു .ഇത് ശരീത്തിലെ അനാവശ്യ ജലാംശത്തെ വലിച്ചെടുക്കുന്നു . ശരീരത്തിലെ ഊർജ്ജത്തിന്റെ വഴികൾ ഭസ്മം പുരട്ടിക്കഴിഞ്ഞാൽ ശരീരത്തിലെ ഊർജ്ജത്തിന്റെ കവാടങ്ങൾ അടയാതെ ഇരിക്കും .
ഇത് ശരീരത്തിലെ ഏഴു ചക്രങ്ങളെയും സജ്ജമാക്കി ആരോഗ്യം പ്രദാനം ചെയ്യുന്നു . ഭസ്മം നെറ്റിയില്‍ തൊടുമ്പോള്‍...
. ഭസ്മം ചിലർ നെറ്റിയിലും മറ്റു ചിലർ കൈ ,നെഞ്ച് ,ചിലർ ശരീരം മുഴുവനും പുരട്ടുന്നു .


,
അക്ഷയ തൃതീയ ദിനത്തില്‍ രാശിക്കനുസരിച്ച് ജപിക്കേണ്ട മന്ത്രങ്ങള്‍ നമ്മുടെ രാജ്യത്ത് ആഘോഷിക്കപ്പെടുന്ന മംഗളകരമായ ഉത്സവങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. ഈ പ്രത്യേക ദിനത്തില്‍ സ്വന്തം രാശിക്കനുസരിച്ചുള്ള പ്രത്യേക മന്ത്രങ്ങള്‍ ജപിക്കണം. അക്ഷയ തൃതീയ ദിനത്തില്‍ രാശിക്കനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നാണ് സങ്കല്പം. ഹിന്ദു കലണ്ടറിലെ ഏറ്റവും ഐശ്വര്യമുള്ള ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ . ഈ ദിനത്തില്‍ പൂജ ചെയ്യുന്നതിന് പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല എന്നത് അക്ഷയതൃതീയയുടെ പുണ്യം എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവാണ്. ഈ ദിവസം എന്ത് സംരംഭം തുടങ്ങിയാലും മികച്ച ഫലം ആയിരിക്കും ലഭിക്കുക. . ഈ ദിനം പൂര്‍ണമായും ഭാഗ്യമുള്ളതായാണ് കണക്കാക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ആയിരകണക്കിന് വിവാഹങ്ങള്‍ നടക്കാറുണ്ട്. പല സമൂഹ വിവാഹങ്ങളും ഈ ദിനത്തില്‍ സംഘടിപ്പിക്കാറുണ്ട്. വിവാഹത്തിന് കാലതാമസം നേരിടുന്ന പലരും ഇത്തരം സമൂഹ വിവാഹങ്ങളില്‍ രജിസ്ട്രര്‍ ചെയ്ത് സ്വന്തം ജീവിത പങ്കാളികളെ കണ്ടെത്താറുണ്ട്. പൊതുവില്‍ ഈ ദിനം വളരെ ഐശ്വര്യ പൂര്‍ണമാണെങ്കിലും രാശികളുടെ ദോഷഫലങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. ഇത്തരം പ്രതികൂല ഫലങ്ങള്‍ നിങ്ങളുടെ വിജയം ഇല്ലാതാക്കും. അതിന് പരിഹാരം കാണാന്‍ ചില പ്രതിവിധികള്‍ ഉണ്ട്. ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഏതുതരം ദാന പ്രവര്‍ത്തികളും ഇരട്ടി ഫലം നല്‍കും. നിങ്ങളുടെ രാശിക്കനുസരിച്ചുള്ള വസ്തുക്കള്‍ വേണം അന്നേ ദിവസം ദാനം ചെയ്യാന്‍. ഇങ്ങനെ ചെയ്യുന്നത് രാശിപ്രകാരമുള്ള ദോഷങ്ങള്‍ അകലാന്‍ സഹായിക്കും. നിങ്ങളുടെ രാശിക്കനുസരിച്ച് ജപിക്കേണ്ട ചില പ്രത്യേക മന്ത്രങ്ങള്‍ ഉണ്ട്. ഇവ ജപിക്കുന്നത് വിജയം എളുപ്പമാക്കും. ഈ മന്ത്രങ്ങള്‍ അക്ഷയ തൃതീയ ദിനത്തില്‍ ജപിക്കുന്നതിന്റെ മൂല്യം വളരെ വലുതാണ്. വിജയവും സന്തോഷവും നേടാന്‍ ഈ മന്ത്രങ്ങള്‍ സഹായിക്കും. ഈ മന്ത്രങ്ങല്‍ പതിവായി ആവര്‍ത്തിച്ച് ജപിച്ചാല്‍ ഒരിക്കലും സാമ്പത്തിക ദുഖം അനുഭവപ്പെടുകയില്ല. ഐശ്വര്യം നിങ്ങളെ തേടിയെത്തും ജീവിതത്തില്‍ എപ്പോഴും സമാധാനം നിറയും. അക്ഷയതൃതീയ ദിനത്തില്‍ രാശിക്കനുസരിച്ച് ജപിക്കേണ്ട മന്ത്രങ്ങളും ദാനം ചെയ്യേണ്ട വസ്തുക്കളും മേടം രാശി മേടം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഏങ് ക്ലിങ് സങ് ഈ മന്ത്രം ജപിക്കുന്നതിലൂടെ ധനവും ഐശ്വര്യവും ലഭിക്കും പയര്‍, ഗോതമ്പ്, ചുവന്ന പുഷ്പങ്ങള്‍ , ചുവന്ന വസ്ത്രങ്ങള്‍ ,ചെമ്പ് , ശര്‍ക്കര എന്നിവ ദാനം ചെയ്യുന്നത് വരും വര്‍ഷം വിജയം നല്‍കും ഇടവം രാശി ഇടവം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഏങ് ക്ലിങ് ശ്രീങ് ഈ മന്ത്രം പതിവായി ജപിക്കുന്നത് സന്തോഷവും ഐശ്വര്യവും നല്‍കും. താഴെ പറയുന്നതില്‍ ഏതെങ്കിലും വസ്തു ദാനം ചെയ്യുക പശുക്കുട്ടിയോടു കൂടിയ പശു, വജ്രം, വെള്ള കുതിര, അരി, സുഗന്ധലേപനം മിഥുനം രാശി മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ക്ലിങ് ഏങ് സങ് ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ശാന്തിയും സന്തോഷവും നല്‍കും ദാനം ചെയ്യേണ്ട വസ്തുക്കള്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പയര്‍ , മരതകം, സ്വര്‍ണ്ണം,മുത്തുച്ചിപ്പി കര്‍ക്കിടകം രാശി കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഏങ് ക്ലിങ് ശ്രീങ് ഈ മന്ത്രം ധനം ആകര്‍ഷിക്കും . സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ക്കിടക രാശിക്കാര്‍ ഈ മന്ത്രം ജപിക്കുക. ദാനം ചെയ്യേണ്ട വസ്തുക്കള്‍ നെയ്യ്, പഞ്ചസാര, തൈര്, വെള്ളി, സുഗന്ധലേപനം, വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍, അരി, പവിഴം, മുള കൊണ്ടുള്ള കൂട ചിങ്ങം രാശി ചിങ്ങം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഹ്രീങ് ശ്രീങ് ശ്രങ് ഈ മന്ത്രം ചിങ്ങം രാശിക്കാര്‍ക്ക് വിജയം സമ്മാനിക്കും ദാനം ചെയ്യേണ്ട വസ്തുക്കള്‍ പശു, ചുവന്ന പുഷ്പങ്ങള്‍, ചെമ്പ്, ശര്‍ക്കര, സ്വര്‍ണം, ഗോതമ്പ് \മേടം രാശി മേടം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഏങ് ക്ലിങ് സങ് ഈ മന്ത്രം ജപിക്കുന്നതിലൂടെ ധനവും ഐശ്വര്യവും ലഭിക്കും പയര്‍, ഗോതമ്പ്, ചുവന്ന പുഷ്പങ്ങള്‍ , ചുവന്ന വസ്ത്രങ്ങള്‍ ,ചെമ്പ് , ശര്‍ക്കര എന്നിവ ദാനം ചെയ്യുന്നത് വരും വര്‍ഷം വിജയം നല്‍കും ഇടവം രാശി ഇടവം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഏങ് ക്ലിങ് ശ്രീങ് ഈ മന്ത്രം പതിവായി ജപിക്കുന്നത് സന്തോഷവും ഐശ്വര്യവും നല്‍കും. താഴെ പറയുന്നതില്‍ ഏതെങ്കിലും വസ്തു ദാനം ചെയ്യുക പശുക്കുട്ടിയോടു കൂടിയ പശു, വജ്രം, വെള്ള കുതിര, അരി, സുഗന്ധലേപനം മിഥുനം രാശി മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ക്ലിങ് ഏങ് സങ് ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ശാന്തിയും സന്തോഷവും നല്‍കും ദാനം ചെയ്യേണ്ട വസ്തുക്കള്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പയര്‍ , മരതകം, സ്വര്‍ണ്ണം,മുത്തുച്ചിപ്പി മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ക്ലിങ് ഏങ് സങ് ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ശാന്തിയും സന്തോഷവും നല്‍കും ദാനം ചെയ്യേണ്ട വസ്തുക്കള്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പയര്‍ , മരതകം, സ്വര്‍ണ്ണം,മുത്തുച്ചിപ്പി കര്‍ക്കിടകം രാശി കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഏങ് ക്ലിങ് ശ്രീങ് ഈ മന്ത്രം ധനം ആകര്‍ഷിക്കും . സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ക്കിടക രാശിക്കാര്‍ ഈ മന്ത്രം ജപിക്കുക. ദാനം ചെയ്യേണ്ട വസ്തുക്കള്‍ നെയ്യ്, പഞ്ചസാര, തൈര്, വെള്ളി, സുഗന്ധലേപനം, വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍, അരി, പവിഴം, മുള കൊണ്ടുള്ള കൂട ചിങ്ങം രാശി ചിങ്ങം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ഹ്രീങ് ശ്രീങ് ശ്രങ് ഈ മന്ത്രം ചിങ്ങം രാശിക്കാര്‍ക്ക് വിജയം സമ്മാനിക്കും ദാനം ചെയ്യേണ്ട വസ്തുക്കള്‍ പശു, ചുവന്ന പുഷ്പങ്ങള്‍, ചെമ്പ്, ശര്‍ക്കര, സ്വര്‍ണം, ഗോതമ്പ് തുലാം രാശി തുലാം രാശിക്കാര്‍ ഐശ്വര്യത്തിനായി ജപിക്കേണ്ട മന്ത്രം ഏങ് ശ്രീങ് ഏങ് ഷൗങ് ദാനം ചെയ്യേണ്ട വസ്തുക്കള്‍ വെള്ള വസ്ത്രങ്ങള്‍, ചന്ദനം, സുഗന്ധലേപനം, പഞ്ചസാര.ഇവ ക്ഷേത്രങ്ങളിലേക്ക് ദാനം ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കും.


സ്ത്രീ നക്ഷത്രത്തെ മുതൽ പുരുഷ നക്ഷത്രയും പൊരുത്ത0Saturday, April 8, 2017


കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍..... കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. 
സ്‌നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള അതുല്യമായ കഴിവുണ്ടെന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്. മറ്റ് വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് കൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കേണ്ടത് 
. കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതിന് പുറമെ രാധാ റാണി വിഗ്രഹം കൂടി പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കണം. ഓടക്കുഴല്‍ ഓടക്കുഴല്‍ വായിക്കുന്നതില്‍ ശ്രീകൃഷണന്‍ വിദഗ്ധനാണന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. - ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഗോപികമാര്‍ ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങും. ശ്രീകൃഷ്ണ വിഗ്രത്തിനൊപ്പം തന്നെ ഓടക്കുഴലും വാങ്ങി പൂജാമുറിയില്‍ വയ്ക്കുക. പശുവും പശുകുട്ടിയും ഹിന്ദുമത വിശ്വാസപ്രകാരം പശു മുപ്പത്തിമുക്കോടി ദേവന്‍മാരുടെ മൂര്‍ത്തീഭാവമാണ്. കൃഷ്ണന്‍ പശുവില്‍ നിന്നു കിട്ടുന്ന പാലും വെണ്ണയും മറ്റും ഇഷ്ടപ്പെടുന്നതിനാല്‍ കൃഷ്ണ വിഗ്രഹത്തിനൊപ്പം തന്നെ പശുവിന്റെയും പശുകുട്ടിയുടെയും പ്രതിമകളും പൂജാമുറിയില്‍ സൂക്ഷിക്കണം. മയില്‍പ്പീലി കാഴ്ചയില്‍ അതിമനോഹരമായ മയില്‍പ്പീലി ഒരു വ്യക്തിയുടെ ആകര്‍ഷമായ വ്യക്തിത്വത്തിന്റെ പ്രതീകമാണ്- ഭഗവാന്‍ ശ്രീകൃഷ്ണന്‍ എപ്പോഴും തലയില്‍ മയില്‍പ്പീലി ധരിക്കാറുണ്ട്. പൂജാമുറിയില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്നാണ് വിശ്വാസം. താമര ജീവിതത്തിലെ വെല്ലുവിളികളെയാണ് താമര പ്രതിനിധാനം ചെയ്യുന്നത്. താമര ചെളിവെള്ളത്തിലാണ് വളരുന്നതെങ്കിലും എപ്പോഴും നിര്‍മ്മലവും സൗരഭ്യമുള്ളതുമായി നിലനില്‍ക്കും. താമര സ്ഥിരത നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ പൂജാമുറിയില്‍ താമര വയ്ക്കുന്നത് നല്ലതാണ്. ഓരോ ദിവസവും പഴയത് മാറ്റി പുതിയത് വയ്ക്കാന്‍ മറക്കരുത്. തുളസി രാധാറാണിയ്ക്ക് നേരിട്ട് തുളസിയിലകള്‍ അര്‍പ്പിക്കരുത് , പകരം കൃഷ്ണനെ ആരാധിക്കാന്‍ എന്ന പോലെ രാധയുടെ കൈകളില്‍ തുളസിയിലകള്‍ വയ്ക്കുക. ശുദ്ധിയും വൃത്തിയും രാധാറാണി വീട്ടിലുണ്ടെങ്കില്‍,ജീവിതത്തില്‍ ബാഹ്യമായും ആന്തരികമായും വൃത്തിയും ശുദ്ധിയും പാലിക്കാന്‍ ശ്രദ്ധിക്കണം. രാധയെയും കൃഷ്ണനെയും സ്വീകരിക്കുന്നതിന് മനസും ശരീരവും ആത്മാവും വൃത്തിയായി സൂക്ഷിക്കണം .Thursday, December 22, 2016


ശനിമാറ്റ ഫലം 2017 saturn-transit 2017 ജനുവരി 26 വ്യാഴാഴ്ച രാത്രി 7.30 ന് ശനി വൃശ്ചികം രാശിയില്‍ നിന്നും ധനു രാശിയിലേക്ക് രാശി മാറുന്നു. ഈ മാറ്റം ഓരോ കൂറുകാരെയും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.
 (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന അഷ്ടമ ശനി ദോഷം നീങ്ങുന്നതിനാല്‍ മേടക്കൂറുകാര്‍ക്ക് ആശ്വസിക്കാം. സാമ്പത്തികമായി ശരാശരിയിലും ഉയര്‍ന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബപരമായ ക്ലേശ അനുഭവങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. തൊഴില്‍ അന്വേഷികള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. പ്രത്യേകിച്ചും വിദേശ ജോലിക്ക് ശ്രമിച്ചിരുന്നവര്‍ക്ക് തടസ്സങ്ങള്‍ ഒഴിയും. എങ്കിലും അടുത്ത സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമല്ലാത്തതിനാല്‍ എല്ലാ കാര്യങ്ങള്‍ക്കും അധ്വാനഭാരം വര്‍ധിക്കും. വൈകാരിക പ്രതികരണങ്ങളെ പക്വതയാര്‍ന്ന തരത്തില്‍ ആക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും കാലം അനുകൂലമാണ്.
 (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)
 ഇടവക്കൂറുകാര്‍ക്ക് അടുത്ത രണ്ടര വര്‍ഷം അഷ്ടമ ശനിക്കാലമാകുന്നു. അഷ്ടമശനിയില്‍ കഷ്ടാനുഭവങ്ങള്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. യാത്രയും അലച്ചിലും കൂടും. വാഹനം, വൈദ്യുതി, യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഗൌരവമേറിയതും വലിയ മുതല്മുടക്കു ള്ളതുമായ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പക്ഷെ അവിവാ ഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍, വിവാഹ നിശ്ചയം മുതലായവ നടക്കാന്‍ സാധ്യത ഏറെയാണ്‌. സര്‍ക്കാര്‍-കോടതി കാര്യ ങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.തൊഴിലില്‍ ശിക്ഷാ നടപടികള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ ത്തണം.വിദേശ ജോലിക്കാര്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ വരാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാവുന്ന സമയമാകയാല്‍ സ്മസാരത്തില്‍ മിതത്വം പാലിക്കുക. ക്ഷമ, ഭക്തി, ആത്മ വിശ്വാസം, കഠിനാധ്വാനം എന്നിവയിലൂടെ പ്രതിസന്ധികളെ മറികടക്കുക. (മകയിരം 1/2,തിരുവാതിര, പുണര്‍തം3/4) 
 മിഥുന കൂറുകാര്‍ക്ക് ജനുവരി 26 മുതല്‍ ശനി ഏഴാം ഭാവത്തിലേക്ക് വരുന്നതിനാല്‍ കണ്ടക ശനി ആരംഭിക്കുന്നു. വ്യാഴവും ഇപ്പോള്‍ പ്രതികൂലമാകയാല്‍ അനിഷ്ടകരമായ അനുഭവങ്ങള്‍ അടുത്ത സെപ്റ്റംബര്‍ വരെ പ്രതീക്ഷിക്കേണ്ടതാണ്. തൊഴിലിലും ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ വരാം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയം നീണ്ടുപോകും.വിവാഹിതര്‍ക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധം അത്ര സുഖകരമാകാന്‍ ഇടയില്ല.പങ്കു കച്ചവടം മുതലായ സംരംഭങ്ങള്‍ ഗുണകരമാകാന്‍ ഇടയില്ല.തൊഴിലില്‍ അനിഷ്ടകരമായ സ്ഥലം മാറ്റം, സ്ഥാന മാറ്റം മുതലായവ വന്നാല്‍ അത്ഭുതപ്പെടാനില്ല.സാമ്പത്തികമായും ചില ബുദ്ധിമുട്ടുകള്‍ അടുത്ത സെപ്റ്റംബര്‍ വരെ വരാവുന്നതാണ്. ഹൃദയ സംബന്ധ മായും ഉദര സംബന്ധിയായും ഉള്ള വ്യാധികള്‍ ഉള്ളവര്‍ വൈദ്യോ പദേശവും പഥ്യവും കര്‍ശനമായി പാലിക്കണം. സ്വന്തം രഹസ്യങ്ങള്‍ മട്ടുല്ലവടുമായി പങ്കിടുന്നത് ഗുണകരമാകില്ല.അനാവശ്യ വിവാദ ങ്ങളില്‍ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം.
 (പുണര്‍തം1/4, പൂയം, ആയില്യം)
 ശനി ആറിലേക്ക് മാറുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയ മാണ്. വിശിഷ്യ വ്യാഴം കൂടെ ഇപ്പോള്‍ അനുകൂലമാകയാല്‍. സാമ്പത്തികമായും തൊഴിലപരമായും ഉയര്‍ച്ച ഉണ്ടാകും. സ്ഥാന കയറ്റം, ആനുകൂല്യ വര്‍ധനവ് എന്നിവ നിശ്ചയമായും പ്രതീക്ഷി ക്കാം. ആഗ്രഹസാധ്യം മൂലം മന സംതൃപ്തി കൈവരും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളവും സന്തോഷപ്രദവും ആകും. അകന്നിരുന്നവര്‍ അടുത്ത് വരും. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ മുതല്‍ വ്യാഴം അനിഷ്ട സ്ഥാനത്തേക്ക് മാറുന്നതിനാല്‍ ഗുണാനു ഭവങ്ങള്‍ കുറയാന്‍ ഇടയുണ്ട്.പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും നിക്ഷേപങ്ങള്‍ നടത്തുവാനും സെപ്റ്റംബര്‍ വരെയുള്ള സമയം അനുകൂലമാണ്. അധ്വാനഭാരം കുറയുകയും ആരോഗ്യം മെച്ചമാകു കയും ചെയ്യും.
 (മകം, പൂരം,ഉത്രം 1/4) 
ചിങ്ങ കൂറുകാര്‍ക്ക് കണ്ടക ശനി അവസാനിക്കുന്നതിനാല്‍ ആശ്വാ സത്തിന് വകയുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന തൊഴില്‍ ക്ലേശത്തിനും മാനസിക സമ്മര്‍ദത്തിനും പരിഹാരം ഉണ്ടാ കും. സാമ്പത്തിക ഗാര്‍ഹിക പ്രശ്നങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. തൊഴിലില്‍ മാറ്റം ഉണ്ടായാലും അത് പ്രയോജന കരമായിരിക്കും. അമിത ആത്മവിശ്വാസം ഗുണകരമാകില്ല. വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ ഉപരി പഠനത്തിന് അവസരം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അംഗീകാരവും അനസരവും വര്‍ധിക്കും. കടബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ മന സമാധാനം ഉണ്ടാകും.
 (ഉത്രം 3/4),അത്തം, ചിത്തിര 1/2) 
ശനി നാലിലേക്ക് മാറുന്നതിനാല്‍ കന്നി കൂറുകാര്‍ക്ക് കണ്ടകശനി ആരംഭിക്കുകയാണ്. നല്ലതിനായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടാം. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കണം. അടുത്ത ബന്ധുജനങ്ങളുടെ വിയോഗം മുതലായ വിഷമാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. വ്യാപാര രംഗത്ത് മത്സരങ്ങളും ശത്രുതാപരമായ നീക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ശത്രുക്കള്‍ പ്രബലന്മാരാകും. മാതാവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരാം. ഗൃഹം, വാഹനം എന്നിവകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധാരാളം പണം ചിലവാകും. കടബാധ്യതകളുടെ തിരിച്ചടവ് സംബന്ധമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തുക
 (ചിത്തിര 1/2,ചോതി, വിശാഖം 3/4)
 ഏഴരശനിയില്‍ നിന്നും മോചനം ലഭിച്ചതിനാല്‍ സമാധാനമുണ്ടാകും.താളം നഷ്ടപ്പെട്ട ജീവിത ചര്യകളും തൊഴില്‍ സ്വഭാവങ്ങളും തിരികെ ശരിയായ ഗതിയിലാകും. വിദ്യാര്‍ഥിള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മത്സര പരീക്ഷകളും മറ്റും എഴുതുന്നവര്‍ക്ക് നല്ല വിജയം പ്രതീക്ഷിക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹസാധ്യം ഉണ്ടാകുന്നതാണ്. സെപ്റ്റംബര്‍ മാസത്തില്‍ വ്യാഴവും അനുകൂലമാകുന്നതോടെ സര്‍വ കാര്യ വിജയം പ്രതീക്ഷിക്കാം. സമുദായത്തിന്റെയോ സംഘടനകളുടെയോ നേതൃപദവി തേടിയെത്തും. അവിവാഹിത ര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
 (വിശാഖം1/4, അനിഴം, തൃക്കേട്ട)
 ജന്മശനിക്കാലം അവസാനിക്കുകയും ഏഴരശനിയുടെ അവസാന രണ്ടര വര്‍ഷക്കാലം ആരംഭിക്കുകയും ചെയ്യുന്നു.കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കും ജീവിത പ്രശ്നങ്ങള്‍ക്കും സമാധാനമുണ്ടാകുമെങ്കിലും ചില തടസ്സാനുഭവങ്ങള്‍ നിലനില്‍ക്കും. നിസാരമായ രോഗങ്ങളെ കൊണ്ട് നിരന്തരം ആരോഗ്യ വിഷയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നീര്‍ദോഷ സംബന്ധിയായ വ്യാധികള്‍ ഉള്ളവര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം.സാമ്പത്തിക വിഷമതകള്‍ കുറയുമെങ്കിലും നഷ്ടാനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് ഗുണകരമാകില്ല.കുടുംബ ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള മാനസിക പ്രവണത നിയന്ത്രിക്കണം.
 (മൂലം, പൂരാടം,ഉത്രാടം 1/4)
 ഏഴര ശനിയിലെ ഏറ്റവും വിഷമകരമായ ഭാഗമായ ജന്മ ശനിയിലേക്ക് ധനുക്കൂറുകാര്‍ കടക്കുകയാണ്. ഉപജീവന മാര്‍ഗങ്ങളിലും തൊഴിലിലും അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം. നിസാര കാര്യങ്ങള്‍ക്ക് സഹ പ്രവര്‍ത്തകരുമായി കലഹിക്കാന്‍ ഇടവരും. വൈകാരിക നിയന്ത്രണം ശീലമാക്കി യില്ലെങ്കില്‍ തൊഴില്‍വൈഷമ്യം രൂക്ഷമായി എന്നു വരാം. എടുത്തുചാട്ടം നിയന്ത്രിക്കണം. കുടുംബ ബന്ധങ്ങളിലും ചില ശൈഥില്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
 (ഉത്രാടം 3/4,തിരുവോണം, അവിട്ടം1/2)
 മകര കൂറുകാര്‍ക്ക് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ഏഴര ശനി ആരംഭിക്കുന്നു എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമാകയാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായെന്നു വരാം. ആത്മീയ കാര്യങ്ങള്‍, യോഗ, ധ്യാനം മുതലായവയില്‍ വ്യാപരിക്കുന്നതിലൂടെ മന സമാധാനം നിലനിര്‍ത്താന്‍ കഴിയും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുന്നതില്‍ നിരാശ തോന്നും.മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് ചീത്തപ്പേരു കേള്‍ക്കേണ്ടി വരും.വിവാഹം, ഗൃഹനിര്മാനം മുതലായ കാര്യങ്ങളില്‍ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം അനുകൂലമാകും.
 (അവിട്ടം 1/2,ചതയം, പൂരൂരുട്ടാതി3/4)
 ശനി പതിനൊന്നാം ഭാവത്തിലേക്കു മാറുകയാണ്. ചരവശാല്‍ ശനി പതിനൊന്നാം ഭാവത്തില്‍ വരുന്നത് അനുകൂലമാണ്. തൊഴില്‍ സമ്മര്‍ദവും സാമ്പത്തിക ക്ലേശവും കുറയും. പുതിയ ആശയങ്ങളും ചര്യകളും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും വിജയം പ്രതീക്ഷിക്കാം.വ്യാഴം പ്രതികൂല സ്ഥാനത്തു നില്‍ക്കയാല്‍ അല്പം ദൈവാധീനക്കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. വിഷ്ണുപ്രീതി വരുത്തുന്നതിലൂടെ ഇത് മറികടക്കാനാകും. ഒന്നിലധികം ധനാഗമ മാര്‍ഗങ്ങള്‍ തുറന്നു വരും. വ്യാപാരം അഭിവൃദ്ധമാകും. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. വാഹനം ഗൃഹോപകരണങ്ങള്‍ മുതലായവ വാങ്ങാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും
. (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
 മീനക്കൂറുകാര്‍ക്ക് ശനി പത്താം ഭാവത്തിലേക്ക് വരുന്നതിനാല്‍ കണ്ടക ശനി ആരംഭിക്കുന്നു. പത്തിലെ കണ്ടകശനി തൊഴില്‍ സംബന്ധമായി വൈഷമ്യങ്ങള്‍ വരുത്തുന്നതാണ്. എങ്കിലും വ്യാഴം ഇപ്പോള്‍ അനുകൂലമായി നില്‍ക്കുന്നതിനാല്‍ സെപ്റ്റംബര്‍ വരെ വലിയ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയില്ല. അതിനു ശേഷം ക്ലേശ അനുഭവങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. ജോലിയില്‍ അലസത പുലര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ക്ക് പോലും ഇടയുണ്ടാകാവുന്നതാണ്. വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കണം.
 കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാര കാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്‌ഥാനത്ത്‌ ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധി മുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും. ശനി രാശി മാറുന്ന ദിവസമായ 2017 ജനുവരി 26 ന് ശനീശ്വര ശാന്തി പൂജ, ഹോമം എന്നിവ നടത്തുകയോ അതില്‍ ഭാഗഭാക്കാ കുകയോ ചെയ്യുന്നവര്‍ക്ക് ശനി പ്രീതി ഉണ്ടാകും. പ്രാര്‍ത്ഥനയാല്‍ കാരുണ്യം ചൊരിയുന്ന ദേവനാണ് ശനീശ്വരന്‍. മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മന:സമ്മര്‍ദം അല്പം വര്‍ദ്ധിക്കാവുന്ന വാരമാണ്. തൊഴിലില്‍ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ സംസാരം വിവേക പൂര്‍വമാകാന്‍ ശ്രദ്ധിക്കണം. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ ഇടയുണ്ട്. വ്യാപാര കാര്യങ്ങളില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമി ഇടപാടുകള്‍ മൂലം ലാഭം പ്രതീക്ഷിക്കാം. ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് നെയ്‌ വിളക്ക് .
 ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) 
സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. രോഗാദി കാര്യങ്ങള്‍ക്ക് ശമനം ഉണ്ടാകും. കുടുംബസമേതം സമയം ചിലവഴിക്കാന്‍ കഴിയും. പല പ്രശ്നങ്ങള്‍ക്കും സ്ഥായിയായ പരിഹാരം ഉണ്ടാകും. യാത്രകള്‍ ധാരാളം ആവശ്യമായി വരും. ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം. മിഥുനക്കൂര്‍
 (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4) 
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ വിജയത്തില്‍ എത്തും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സമൂഹ മധ്യത്തില്‍ അംഗീകാരം പ്രതീക്ഷിക്കാം. വാഹനമോ ഗൃഹോപകരണങ്ങളോ സ്വന്തമാക്കാന്‍ കഴിയും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. ദോഷ പരിഹാരം : സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, ശിവന് ജലധാര. കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
 പല കാര്യങ്ങള്‍ക്കും പതിവിലും അധികം അധ്വാനം വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭതടസ്സം വരാന്‍ ഇടയുണ്ട്


. വാരാന്ത്യത്തില്‍ കര്‍മ തടസ്സത്തിനു കുറവുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. പിതാവിനോ പിതൃ ബന്ധുക്കള്‍ക്കോ അനാരോഗ്യം വരാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ മൂലം സഹായങ്ങള്‍ ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട് . ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല
. Maha-Shivaratri ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4) തൊഴില്‍ പരമായ വിഷയങ്ങളില്‍ അല്പം അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. മേലധികാരികളും സഹ പ്രവര്‍ത്തകരും സഹകരണം കാണിക്കണം എന്നില്ല. രക്ത സമ്മര്‍ദ സംബന്ധമായ ക്ലേശങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. പ്രാര്‍ത്ഥനയിലും ഉപാസനയിലും ഭംഗം വരാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയില്‍ നിന്നും ആശ്വാസകരമായ പെരുമാറ്റം ഉണ്ടാകും. അപേക്ഷകളിന്മേല്‍ തീരുമാനം വൈകും. ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് പായസ നിവേദ്യം. കന്നിക്കൂര്‍ 
(ഉത്രം 3/4, അത്തം, ചിത്തിര 1/2) 
പല ആഗ്രഹങ്ങളും ഉദ്ദേശിച്ച വിധത്തില്‍ സാധിപ്പിക്കുവാന്‍ കഴിയും. പ്രവര്‍ത്തന രംഗത്ത് മികവും അംഗീകാരവും ലഭിക്കും. വായ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ വേഗത്തില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സാഹചര്യങ്ങള്‍ ലഭ്യമാകും. കുടുംബപരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം പ്രതീക്ഷിക്കാം. ബന്ധു-സുഹൃത്ത് സമാഗമത്തിന് അവസരം ലഭിക്കും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. ദോഷപരിഹാരം: ശിവന് ജലധാര, വിഷ്ണുവിന് ഭാഗ്യസൂക്തം. Lakshmi vinayaka തുലാക്കൂര്‍
 (ചിത്തിര 1/2, ചോതി, വിശാഖം 3/4)
 ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. വ്യാപാരത്തില്‍ നിന്ന് അപ്രതീക്ഷിത ലാഭം വരാന്‍ ഇടയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി വാരം അനുകൂലമാണ്. വാരാന്ത്യത്തില്‍ പല സംഗതികള്‍ക്കും അനാവശ്യ തടസ്സങ്ങള്‍ നേരിട്ടെന്നു വരാം. ദോഷപരിഹാരം: മഹാവിഷ്ണുവിന് തുളസിമാല, ഗണപതിക്ക് മോദകം. വൃശ്ചികക്കൂര്‍
 (വിശാഖം1/4, അനിഴം, തൃക്കേട്ട)
 സാമ്പത്തികമായി ദീര്‍ഘകാല പദ്ധതികളില്‍ പണം മുടക്കുന്നത് ഗുണം ചെയ്യാനിടയില്ല. തൊഴിലില്‍ നിന്നും പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാത്തതില്‍ വിഷമം തോന്നും. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു. അലച്ചില്‍ വര്‍ധിക്കും. ദാമ്പത്യ പരമായി സംതൃപ്തമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വന്നു ചേരും. ദോഷ പരിഹാരം : ശാസ്താവിനു എള്ള്പായസം, ശിവന് രുദ്രാഭിഷേകം. ധനുക്കൂര്‍
 (മൂലം, പൂരാടം, ഉത്രാടം 1/4) 

പല കാര്യങ്ങളിലും ഭാഗ്യവും ദൈവാധീനവും കുറയുന്നതായി അനുഭവപ്പെടും. കര്‍മ രംഗത്ത് വേണ്ടത്ര മാനിക്കപ്പെടാത്തത്തില്‍ നൈരാശ്യം തോന്നും. കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കും. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. സന്താനഗുണം പ്രതീക്ഷിക്കാം. വാരാന്ത്യത്തില്‍ ആനുകൂല്യം വര്‍ധിക്കാന്‍ ഇടയുണ്ട്. ദോഷ പരിഹാരം: ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാര്‍ച്ചന, ശിവന് ജലധാര. മകരക്കൂര്‍
  (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
പ്രവര്‍ത്തന തടസ്സം, മാര്‍ഗ ക്ലേശം എന്നിവയ്ക്ക് ഇടയുള്ള വാരമാണ്. ശരീരത്തില്‍ മുറിവ്, ക്ഷതം മുതലായവ വരാതെ ശ്രദ്ധിക്കണം. യാത്രാ വേളകളില്‍ ഭക്ഷ്യ വിഷബാധ ഏല്‍ക്കാതെ കരുതണം. ആഗ്രഹിച്ച സമയത്ത് സഹായങ്ങള്‍ ലഭ്യമാകണം എന്നില്ല. പഴയ നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിച്ചു തുടങ്ങും. ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശിവന് കൂവളമാല. കുംഭക്കൂര്‍
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4) 
കര്‍മ രംഗത്ത് അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. സാമുദായിക അംഗീകാരം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. കുടുംബപരമായ ക്ലേശങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. ആഗ്രഹ സാധ്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടി വരും. പല പ്രതിസന്ധികളെയും ആത്മ വിശ്വാസം നിറഞ്ഞ പ്രവര്‍ത്തനങ്ങളാല്‍ അതിജീവിക്കും. ദോഷപരിഹാരം: വിഷ്ണുവിന് നെയ്‌വിളക്ക്, ശാസ്താവിന് നെയ്‌ അഭിഷേകം. മീനക്കൂര്‍
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 
പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്ന് പോലും സഹായങ്ങള്‍ ലഭിക്കും. കുടുംബാന്തരീക്ഷം സമാധാനം നിറഞ്ഞതാകും. വാഹന ഉപയോഗ വേളയില്‍ ജാഗ്രത പുലര്‍ത്തണം. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. മറ്റുള്ളവരെ സഹായിക്കുവാന്‍ സാധിക്കും. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെണ്ണ, ഗണപതിക്ക് ഉണ്ണിയപ്പം
പുലയുള്ള സമയത്ത് ബന്ധുക്കളോ രക്തബന്ധമുള്ള മറ്റുള്ളവരോ മരിച്ചാല്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ മരണം നടന്നാലും സ്ത്രീ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടുള്ളതല്ല. 16 ദിവസത്തേക്കാണ് ഇത്തരത്തില്‍ ക്ഷേത്രത്തില്‍ വിലക്ക്.പ്രസവശേഷം പ്രസവശേഷവും പുലയുള്ളതായാണ് കണക്കാക്കുന്നത്. ഈ സമയങ്ങളിലും സ്ത്രീകളോ അവളുടെ ബന്ധുക്കളോ ക്ഷേത്ര ദര്‍ശനം നടത്തരുത്. പതിനൊന്ന് ദിവസം എന്ത് വന്നാലും ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രസവശേഷം പാടില്ല എന്നാണ് വിശ്വാസം.ആറാം മാസത്തില്‍ പ്രസവശേഷം സ്ത്രീക്ക് ആറ് മാസത്തിന് ശേഷം ചോറൂണിനായി മാത്രമാണ് ക്ഷേത്ര ദര്ഡശനം നടത്താന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. എന്നാല്‍ മറ്റുള്ളവര്‍ക്ക് കുഞ്ഞ് ജനിച്ച് 11 ദിവസത്തിനു ശേഷം ക്ഷേത്രദര്‍ശനം നടത്താം.

ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസം സ്ത്രീകള്‍ ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസത്തിനു ശേഷം മാത്രമേ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിലാകട്ടെ ഇത് 10 ദിവസത്തിനു ശേഷം മാത്രമേ പാടുകയുള്ളൂ.

ജന്മ സംഖ്യയും അനുകൂല ദിനങ്ങളും നിറങ്ങളും
 NUMEROLOGY


 ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കം ഉണ്ടെങ്കില്‍ അവകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ എന്ന് പറയുന്നത്. 

ഉദാഹരണമായി
 ഏതു മാസത്തിലെയും അഞ്ചാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ അഞ്ചായിരിക്കും. ജനന തീയതി 16 ആണെങ്കില്‍ ജന്മ സംഖ്യ എന്ന് പറയുന്നത് 1+6= 7 ആയിരിക്കും.
 ഇരുപത്തി രണ്ടാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ 2+2=4 ആകുന്നു.

 ജന്മ സംഖ്യയും അനുകൂല ദിവസവും നിറങ്ങളും എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടപ്രകാരം ചെയ്യാവുന്നവ അല്ല.

 ഉദാഹരണമായി നിങ്ങള്‍ ഒരു ഉദ്യോഗത്തിന് വേണ്ടി അപേക്ഷിക്കുന്നു. അധികാരികള്‍ ഒരു പ്രത്യേക ദിവസം അഭിമുഖത്തിനായി ഹാജരാകുവാന്‍ താങ്കളോട് ആവശ്യപ്പെടുന്നു. ആ ദിവസം താങ്കള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആകാം. അവിടെ നമുക്ക് തിരഞ്ഞെടുക്കാനുള്ള (choice) അവസരമില്ല. 
പക്ഷെ അടുത്തമാസം പതിനഞ്ചാം തീയതിക്ക് മുന്പായി ഒരു ദിവസം അഭിമുഖത്തിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍; നമുക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. 

അത്തരം സാഹചര്യങ്ങളില്‍ അനുകൂല ദിവസം തിരഞ്ഞെടുക്കാം.

 ഡ്രസ്സ്‌ കോഡ്, യൂണിഫോം മുതലായ പ്രശ്നങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ അനുകൂല നിറത്തിലുള്ള വസ്ത്രത്തെ കുറിച്ച് ചിന്തിക്കാം. അല്ലാത്തപ്പോള്‍ അനുകൂല നിറത്തിലുള്ള ഒരു തൂവാലയെങ്കിലും നമുക്ക് പോക്കറ്റില്‍ കരുതാമല്ലോ.
 ജന്മസംഖ്യ 1 ഏതു മാസത്തിലെയും 1,10,19,2,11,20,29 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. 
അതുപോലെ കാര്‍ത്തിക, ഉത്രം, ഉത്രാടം രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളും ഞായറാഴ്ചയും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. 
 ചന്ദന നിറം, പച്ച, മഞ്ഞ, കടും കാവി , വെള്ള, റോസ് നിറങ്ങള്‍ അനുകൂലം. മേല്‍ പറഞ്ഞ ഭാഗ്യ ദിനങ്ങളില്‍ ഭാഗ്യ നിറം ധരിക്കുന്നത് ഭാഗ്യം ഇരട്ടിപ്പിക്കും. കറുപ്പ്, ബ്രൌണ്‍, നീല നിറങ്ങള്‍ പ്രതികൂലമാണ്. 

 ജന്മസംഖ്യ 2 ഏതു മാസത്തിലെയും 2,11,20,29, എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതുപോലെ രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ചന്ദന നിറം, വെള്ള , മഞ്ഞ, ഇളം നീല , വെള്ള, റോസ് നിറങ്ങള്‍ അനുകൂലം. പച്ച, ബ്രൌണ്‍, കാവി, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്

. ജന്മസംഖ്യ 3 ഏതു മാസത്തിലെയും 3, 6, 9, 12, 15, 18, 30, 21, 24, 27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ പുണര്‍തം. വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളും ചൊവ്വാ, വെള്ളി ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ചന്ദന നിറം, മഞ്ഞ, ഇളംപച്ച , കാവി, ചാര നിറങ്ങള്‍ അനുകൂലം. നീല. വെള്ള, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്.

 ജന്മസംഖ്യ 4 ഏതു മാസത്തിലെയും 4, 13, 22, 9,18,27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ തിരുവാതിര, ചോതി, ചതയം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളും ഞായര്‍, തിങ്കള്‍ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ബ്രൌണ്‍, ഇളംചുവപ്പ് , ചാരനിറം, നീല, മങ്ങിയ വെളുപ്പ് (ഓഫ് വൈറ്റ്) നിറങ്ങള്‍ അനുകൂലം. മഞ്ഞ, കാവി , കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്.

 ജന്മസംഖ്യ 5 ഏതു മാസത്തിലെയും 5, 14, 23, 9, 18, 27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ആയില്യം ,കേട്ട, രേവതി, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും ബുധന്‍,വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. പച്ച, ബ്രൌണ്‍, ഇളം നീല മഞ്ഞ, ചന്ദന നിറങ്ങള്‍ അനുകൂലം. വെളുപ്പ്, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്. 

ജന്മസംഖ്യ 6 ഏതു മാസത്തിലെയും 6, 15, 24, 9, 18 ,27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ഭരണി, പൂരം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും വ്യാഴം, വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. വെള്ള, കറുപ്പ്, ഇളം ചാര നിറം, ചന്ദന നിറങ്ങള്‍ അനുകൂലം. ചുവപ്പ്. നീല,കാവി നിറങ്ങള്‍ പ്രതികൂലമാണ്

 ജന്മസംഖ്യ 7 ഏതു മാസത്തിലെയും 7, 16 ,25, 2 ,11, 20, 29 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ഭരണി, പൂരം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും വ്യാഴം, വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. വെള്ള. ചുമപ്പ്, റോസ്, നീല, ഓറഞ്ച്. നിറങ്ങള്‍ അനുകൂലം. കറുപ്പ്, പച്ച, തവിട്ടു നിറങ്ങള്‍ പ്രതികൂലമാണ്

 ജന്മസംഖ്യ 8 ഏതു മാസത്തിലെയും 8,17,26,4,13,22,31 എന്നീ തീയതികള്‍ ഇവര്‍ക്ക് ഗുണം ചെയ്യും. അതു പോലെ പൂയം, അനിഴം, ഉതൃട്ടാതി, തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളും ശനി, ഞായര്‍ എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. നീല, ഇളം നീല, തവിട്ട് , ചുവപ്പ് നിറങ്ങള്‍ അനുകൂലം. കറുപ്പ്, വെള്ള, മഞ്ഞ നിറങ്ങള്‍ പ്രതികൂലമാണ്.


 ജന്മസംഖ്യ 9 ഏതു മാസത്തിലെയും 9,18,27,5,14,23 എന്നീ തീയതികള്‍ ഇവര്‍ക്ക് ആനുകൂല്യ പ്രദമാണ്. അതു പോലെ മകയിരം, ചിത്തിര, അവിട്ടം, ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളും ചൊവ്വ,വ്യാഴം, വെള്ളി എന്നീ വാരങ്ങളും നല്ല കാര്യങ്ങള്‍ക്ക് യോജിക്കും. ചുവപ്പ്, റോസ്, നീല, കാവി നിറങ്ങള്‍ അനുകൂലം. കറുപ്പ്, പച്ച നിറങ്ങള്‍ പ്രതികൂലമാണ്.

Friday, February 13, 2015

Wednesday, October 16, 2013

 ബഹു. ശ്രി വി സ് ശിവ കുമാര് നിന്നും ജ്യോതിഷ ശ്രേഷ്ഠ പണ്ടിതാൻ അവാർഡ്‌ 2014 ഏറ്റു വാങ്ങുന്നു ജ്യോതിഷ ശ്രേഷ്ഠ പണ്ടിതാൻ അവാർഡ്‌ 2014  നേടിയ ശ്രി.ബ്രിജേഷ് കുറുപ്പ് 

Sunday, January 15, 2012
 ചൊവ ...വെള്ളി .യാത്ര നല്ലതല്ല ഭരണി തുരുവാതിര ആയിലും പൂരം പൂരാടം പൊരുട്ടാതി ചിത്തിര തൃക്കേട്ട യാത്ര നല്ലതല്ലാതാ
പന്ത൦ പ്രതി പതം പറ്റ
കാരനും പശു പന്നിയും
തൃക്കേട്ടയും പൂർവ കളും
ഭരണിയും ചിത്രയും തഥാ
മകം ആയിലിലും പറ്റ......


മഹാ മൃതുംജെയും

                          .


 MRITYUNJAYA....PURPOSEThe Lord is Mrityunjaya, the conqueror of death. Aged people and people with incurable diseases worship the Lord with offerings such as
· Mrityunjaya homam
· Tila homam
· Karuka homam
· Sree Rudram Dhara
· Mrityunjaya Pushpanjali
· Ayush Suktam Pushpanjali
· Katina Payasam

· Lighting ghee lamp in the Srikovil (TEMPLE) to ward off all dangers and evils assailing them. By the Lord’s blessings, such devotees are sure to lead a peaceful and happy life.

 For mental disorders

Devotees seek the blessings of the lord for mental disorders with offerings such as mahanaivedyam

· Lighting ghee lamp inside the Srikovil
· Lighting the Depasthampam in front of the deity at the time of Deeparadhana on Pradosham days and Bhagavat seva days Washing away sins      

     kala dosha pariharumThe important offering to Venugopalamurthy is· Annadhanam. The belief is that by feeding with great devotion, twelve poor people with rice Naivedyam prepared in the temple, one’s sins are completely washed away.

Other important offerings for the Lord are:

· Pal Payasam· Malar Naivedyam· Vishnu Sahasranama Archana· Sree Krishna Ashtothara Satha Nama Archana· Avil Naivedyam· Decorating the face of the deity with sandal paste

                                   
                            

                       Prathosam Dates

January 2013
January 9, Wednesday  
Prathosam                    
January 14, Monday          
Thai Pongal, Chathurthi   
January 21, Monday           
Kaarthikai   
January 24, Thursday          
Prathosam
January 26, Saturday             
Thai Poosam, Powrnami 
January 30, Wednesday         
Sankadahara Chathurthi          
February 2013
February 7, Thursday   
Prathosam
February 13, Wednesday  
Chathurthi                    
February 17, Sunday        
Kaarthikai    
February 22, Friday           
Prathosam     
February 24, Sunday        
Nadesar  Abishekam 
February 25, Monday       
Maasi Maham, Powrnami   
February 28,Thursday 
Sankadahara Chathurthi   
March 2013
March 9, Saturday      
Prathosam, Maha Sivarathiri:                  7:00 PM, 12:00 AM, 3:00 AM, 6:00 AM
March 15, Friday             
Chathurthi     
March 16, Saturday     
Kaarthikai             
March 24, Sunday       
Prathosam
March 26Tuesday         
Panguni Uthiram, Powrnami  
March 30, Saturday       
Sankadahara ChathurthiNadi Astrology ('நாடி ஜோதிடம்' in Tamil)

 (nāḍi jyotiṣa) is a form of Hindu astrology practiced in Tamil Nadu, India. It is based on the belief that the past, present and the future lives of all humans were foreseen by Hindu sages in ancient time

The texts are mainly written in Vatteluttu, which is an ancient Tamil script. There are different schools of thought as to the author of these leaves. They were written by a Tamil sage called Agathiyar who is said to have had divine revelations. This doctrine of astrology was made famous by astrologers around the Vaitheeswaran Temple in the state of Tamil Nadu and is still practiced around the temple by their descendants...History

These Nadi leaves were initially stored in the premises of Tanjore Saraswati Mahal Library of Tamil Nadu. The British rulers later showed interest in the Nadi leaves concerned with herbs and medicine, future prediction etc.; but ironically left most of the Nadi prediction leaves to their loyal people. Some leaves got destroyed and the remaining were auctioned during the British rule. These Nadi leaves were obtained and possessed by the families of astrologers in Vaitheeswaran Temple. This was passed down the years from one generation to the other.[1

]Brahamam
This world has been created by Brahmam and the entire world is controlled by Brahmam. It is worshipped by people in various forms across the globe or universe. People call it names like Allah,[citation needed] Krishna, Jesus,[citation needed] etc., but the ultimate truth is only one, i.e., Brahmam. There is no physical form for it. Athma
There is no birth for human body as we all believe. Only athma enters into different body and take form at time as per the good deeds and bad things it has done. There is no birth or death to athma. It can neither be created nor destroyed. Athma takes birth as per the karmas which it has done. It is like a person who is working in an organization gets promoted when he does his duty sincerely, honestly and efficiently or degraded if he does not perform his duties. The same way, an athma gets good and bad birth as per the good and bad things it does.

All the human beings irrespective of country, religion, caste, status, rich, poor, language are controlled by Navagrahas (nine planets). Navagrahas are very sincere in their duties and never go out of their path in performing their duties. They never work for any favour. They act on individuals as per the Karma (bad and good things done by human beings in this world) of each individual. The life of each individual is determined by their past karmas. For example, if a person is blessed with huge wealth in this birth then it means he has done so many punniyas (good things) in his previous births and he is enjoying the benefits of it in this birth. It is like a person who has saved lot of punniyas in his account as we save in bank accounts, then cash it when the need comes.
Birth, death and rebirth are all already determined. Sins are like big mountains which will take very long time to dilute whereas punniyas earned will get emptied very soon so it is very important that we always think of good and do not do any harm to any other living things. Sin is considered as committed even if we think of any bad things in your mind.
What is to be given to you, when, how and where everything is decided by Brahamam through Navagarahas and Siddars. As the Brahmam cannot come and do all the things in the world directly it has created 84,000 Siddars to perform duties on its behalf. Siddars are only next to god, and they have all supreme and diving powers and energy to act like god. Of the total siddars, 84000 are identified as very powerful and these informations are told by siddars itself by way of Nadi. Agastiyar is the leader of all Siddars. Few other Siddars like Vashistar, Kakapujandar, Bokar. Agastiyar always thrive for Jeeva Karunyam (not to do harm to any living things), i.e., taking care of all living things in this world and guide them to the path of Gnana to reach the divine feet.

Gaanda Nadi talks about a person's past, present and future and is mostly concerned with material things like getting a job, construction of house, marriage, curing a disease etc. Gaanda Nadi are already written by Siddars ages back and are available in Tamil Nadu with the blessed people.
Jeeva Nadi is like a live thing happening. It is mainly concerned with Gnana and finding ways and means to reach god and divine source through Gnana margam. This nadi is read instantly and you can get answers instantly. Only people with good positive energy will have the opportunity to go to these types of nadi and hear the readings.
 The palm leaf readers-- Naadi astrology 
Surely you have heard of fate. You may not believe in it but you have come across the concept; destiny, chance, circumstance, predestination by any other name. We have them in many forms here - the destiny readers, at least that is their claim, whether they sit with a parrot by the sidewalk, or are famous astrologers and/or palm readers. There is another group or sect and they are called the naadi-shastra people. When I heard that term my first association was of some one, who takes hold of my pulse and tells me all that I can only listen to within, in my most silent moments with myself. But, I was told that there was a certain reader who sat under a particular tree and one could go and meet him and he would look at you and fish out a leaf from his jhola (long cloth bag) which held your destiny. As it turned out that is not how they function either. 

Destiny of every person written on palm leaf 
Their theory is that Agastya Rishi of the times long gone by, had once forecast all that would occur, not just the earth shattering events of great wars and natural calamities but the nitty-gritty of day to day living, as in the lives of men and women. Not only did he see this entire unfolding of events, but he also wrote this down on palm-leaves - one for each person’s identity, and twelve more for other detailed aspects of their lives. Now that is mind boggling indeed, how did he do that? Did he have a magic pen that wrote as quick as his thoughts, which anyway were much faster and more intense than anything we know? Or did his thoughts manifest as they were created and we are living in just one possibility of that entire range of creation? But here I am jumping frameworks. So let me stay with Agastya Rishi and his seemingly magical abilities. No matter how he did it, it is contended that he wrote the destiny of each and every person that would be destined to come to the palm leaf readers! Now is that a convoluted argument or a tautology? Anyhow, so these naadi-shastra people have the palm leaves with our entire destinies mapped out for us i.e. those lucky enough to believe or to be willing to try out this stuff. 

How is it done:

Now the scenario of how the reading unfolds: What happens is - you go to the appointed place at the appointed time (as you are destined to) and you say you have come for your reading. You do not give your name or any other identification signs, like your address or who referred you to them etc. etc. They in turn will take your thumb impression (oh are they illiterate then? No dummy if you put your signature you are giving out your name or your initials, however indecipherable you might think your writing is). So this is rather like a cheap whodunit or a visit to a detective agency where you want to carry out your business incognito. They disappear with the thumb impression behind the curtains and after a while maybe an hour or a half later, they reappear with a few bundles of what they tell you are the palm leaves that match your thumb print. 

Predicting your future: 

Now the task can be an arduous one. You go with one of their members into a room where you sit opposite this person. He opens the bundle and starts reading out. You need to pay close attention to what he says or rather to what he translates for the reading out is in Tamil. After reading out each statement he will verify whether the information there is in fact valid for you. You only have to answer with a yes or a no. You need to refrain from giving any further clarifications and/or justifications. The moment he comes across a piece of information that is inaccurate in your case that leaf is discarded and he moves on to the next one. Thus you proceed through each of the leaves and the bundles until you hit the one that is yours. Typically it has your name, your parents name, your spouse/partner’s name, your siblings’ name(s) and other details about yourself, for example, where you were born, at what time, under what circumstances, present details of profession/occupation etc. etc. 

Once your leaf has been identified you are asked to wait again. This was the mystifying part for me. If they had found my leaf all they had to do was read it out to me, but for some reasons it takes them a while to work out the logistics of one person reading the leaf and another translating and recording what is being said into a language of your preference. Mercifully then you need not strain yourself to remember all the things that are being told to you. Other significant events are delineated both from your past and from your future. This is the gist of predictions of all the twelve houses. You are given this tape and a notebook, which contains in writing that which was read out for you. That comprises the general chapter predictions of the palm leaf reading of your destiny. 

Then there are certain other chapters, corresponding to the houses of the astrological chart, pertaining to various aspects of one’s lives eg. Money, family, marriage, sibling relationships, love, health and longevity, each parent, profession, further studies next birth and attainment of salvation, etc. There are also two remedial chapters whereby you can correct the mistakes you made in this or some past life by atoning for your sins by visiting temples and/or giving alms. One of the chapters requires you to do the needful yourself and the other allows for the prayers/ceremonies to be done on your behalf by a priest in their order at your request. 
                                                                                                                                                                                                             
                                 

                                    pooja

The puja starts by a prayer to Lord Ganesha, to remove all obstacles that may occur as a result of incorrectly performing the puja. This is done by chanting all the names of Lord Ganesha and offering prasad (a food offering, usually consisting of one of Lord Ganesha's favorite foods - modak, a sugar and coconut mixture, or laddu) and the showering of flower petals

. Another part of the prayer involves a prayer to the Navagraha's - the nine important celestial beings in the universe. They consist of Surya (the Sun), Chandra (the moon), Angaaraka/Chevaai (Mars), Budha (Mercury), Guru aka Bruhaspati (Jupiter), Shukra (Venus), Sani (Saturn), Rahu (the head of the Demon snake), and Ketu (the tail of the Demon snake). The rest of the puja consists of worship to Satyanarayana, an extremely benevolent form of Lord Vishnu. First "panchamritam" is used to clean the place where the deity is placed. After placing the deity in the correct position, Satyanaraya swami is worshipped. Names of Satyanarayana are chanted along with offering of a variety of prasad (including a mixture of milk, honey, ghee/butter, yogurt, sugar) and flower petals. Another requirement of the puja is that the story of the puja be heard among all those observing and partaking in the puja. The story involves the origin of the puja, the benefits of it, and the potential mishaps that may occur with the forgetting performance of the puja. The prayer concludes with an Aarti, which consists of revolving a small fire-lit-lamp in the vicinity of an image of the Lord. After the puja is over, participants and observers of the puja are required to ingest in the prasad that was offered and blessed by the Lord...